കാടൻ്റെ വിട മീത്തൽ ചന്ദ്രി (67) നിര്യാതയായി.
ഭർത്താവ് : പരേതനായനാണു.


മക്കൾ: അനീഷ് , ബിന്ദു , സിന്ധു.
മരുമക്കൾ :വിജിഷ (പാനൂർ),
അശോകൻ (വളയം),പ്രമോദ് (ഇല്ലത്ത് താഴ).
സഹോദരങ്ങൾ :സതി, ഷീജ
പരേതരായ ചന്ദ്രൻസരോജിനി.
സംസ്കാരം ഇന്ന് ഉച്ചക്ക്
1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Kannamvelli native Chandri passes away
